മാവേലിക്കര: കല്ലുമല കൊട്ടാരത്തിൽ മാത്യു വർഗീസിന്റെ ഭാര്യ അനു വർഗീസ് (42) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: റീനു, റോഹൻ.