ഹരിപ്പാട്: അകംകുടി കൈപ്പള്ളിൽ വീട്ടിൽ രാജപ്പൻ (68) അഹമ്മദാബാദിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബിക. മക്കൾ: അനിത, അനൂപ്. മരുമക്കൾ: ലെഗിൻ, രേഖ.