ഹരിപ്പാട്: വെട്ടുവേനി പ്ലാക്കോട്ട് വീട് (രംഗനിവാസ്) രാധാകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന്. ഭാര്യ: രാധാമണിയമ്മ. മക്കൾ: രഞ്ജിനി, രംഗനാഥൻ, രഘുവരൻ. മരുമക്കൾ: സുരേഷ്, അശ്വതി, രശ്മി.