george

കുട്ടമ്പേരൂർ: മെറിൻ വില്ലയിൽ വടക്കേത്ത് വടക്കേതിൽ വി.എം ജോർജ് (74,റിട്ട കെ.എസ്.ആർ.ടി.സി)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുട്ടമ്പേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.കുട്ടമ്പേരൂർ ഔവർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആദ്യ ട്രഷററായിരുന്നു. ഭാര്യ: മേഴ്സി. മക്കൾ: വിനോദ് (തിരുപ്പൂർ), ജോ, മെറീന (ഇരുവരും മസ്‌കറ്റ്), മരുമക്കൾ: റോജി (മസ്‌കറ്റ് ) സോണിയ, റൂബി.