ആലപ്പുഴ: തോണ്ടൻകുളങ്ങര വാർഡിൽ തൈവീട്ടിൽ ബി.പ്രസാദ് (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: ഉഷ . മക്കൾ : മീര പ്രസാദ്, വിഷ്ണു പ്രസാദ്.