photo

ആലപ്പുഴ: പുന്നപ്ര തെക്കേയറ്റത്ത് വീട്ടിൽ പരേതനായ അഡ്വ. രാജയുടെ ഭാര്യ ടി.എൻ.കസ്തൂരി് (വാവച്ചി-68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മകൻ : കൃഷ്ണരാജ. മരുമകൾ ദേവൂലീന.