കുട്ടനാട്: ചമ്പക്കുളം കണ്ടങ്കരി പൂപ്പളളിൽ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ദേവകിയമ്മ ( 96 ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ :രഘുനാഥ്, ചന്ദ്രനാഥ്, പ്രകാശ്‌നാഥ്, പരേതനായ സുരേഷ് കുമാർ, പുഷ്പകുമാർ, ഗീതമ്മ, ഗോപകുമാർ. മരുമക്കൾ. പ്രസന്ന, ഉഷ, ഉഷ, ലത, സുകുമാരൻ നായർ, ജയശ്രീ.