മാവേലിക്കര: മാങ്കാംകുഴി പാറക്കുളങ്ങര പുതിയവീട്ടില്‍ സരസൻ (59) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സന്ധ്യ, സ്വാതി. സഞ്ചയനം 20ന് രാവിലെ 9ന്.