മാവേലിക്കര: തട്ടാരമ്പലം മറ്റം തെക്ക് വടയിരേത്തു വീട്ടിൽ പരേതനായ പത്മനാഭൻ ആശാന്റെ മകൻ പത്മാക്ഷൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മക്കൾ: അശ്വതി, അശ്വിനി. മരുമകൻ: സന്തോഷ്.