തുറവൂർ: തുറവൂർ ആലയ്ക്കാപറമ്പ് ചെപ്പിലാക്കാട്ട് തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പ്രദീപ്, പ്രസന്നൻ, പ്രസാദ്, പ്രമോദ് മരുമക്കൾ: ചാന്ദിനി, ശ്രീദേവി, ലിഷി, സരിത.