ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 2-ാംവാർഡ് വാരനാട് കായൽ നികർത്ത് വീട്ടിൽ സുഗുണന്റെ ഭാര്യ പ്രസന്ന (59)നിര്യാതയായി.സംസ്‌കാരംനാളെ ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ:ജിനിമോൾ,ജിബിൻ.മരുമകൻ: മനീഷ്.