മാവേലിക്കര: കുളഞ്ഞിക്കാരാഴ്മ വാലയ്യത്ത് കമലാക്ഷി (85) നിര്യാതയായി. മക്കൾ: സുഭദ്ര, ഉഷ, പുഷ്പ,ഗംഗ. മരുമക്കൾ: കാർത്തികേയൻ, രമേഷ് ബാബു, സഹദേവൻ. സഞ്ചയനം 23ന്.