അമ്പലപ്പുഴ: കഞ്ഞിപ്പാടം അറുപതും ചിറയിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാർഗവി (88) നിര്യാതയായി. മക്കൾ - സുപ്രഭ, കാരുണ്യൻ (റിട്ട. നോൺ മെഡിക്കൽ സൂപ്പർവൈസർ ), സുമാദേവി, സുനിജ. മരുമക്കൾ - പങ്കജാക്ഷൻ, പ്രശോഭ (ആരോഗ്യ വകുപ്പ് ഹെഡ് നഴ്സ് കോഴിക്കോട്), രണദിർ കുമാർ (പരേതൻ), പ്രസന്നകുമാർ (കെ.എസ്.ആർ.ടി.സി). സഞ്ചയനം 23 ന് രാവിലെ 8.30 ന്