ചേർത്തല : ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് മായിത്തറ ചമ്മനാട്ട് സി.ജി.ലക്ഷ്മണൻ(68)നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ:മഹേശ്വരി.മക്കൾ:സി.എൽ.മഞ്ജു(പ്ളാനിംഗ് ബോർഡ്,കളക്ട്രേറ്റ്,ആലപ്പുഴ),ലിജു(സി.ആർ.പി.എഫ്,ആൻഡമൻ നിക്കോബാർ ദ്വീപ്).മരുമക്കൾ:റിനു ദേവേശൻ(ഇന്ത്യൻ നേവി),സൂര്യ(സെൻട്രൽ വെൽഫെയർ വകുപ്പ്,ചണ്ഡിഗഢ്).