padmini

അമ്പലപ്പുഴ : കോമന തൈപ്പറമ്പിൽ പി.രാധാകൃഷ്ണന്റെ ഭാര്യ പത്മിനി (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ഗീത, ഗിരീഷ് കുമാർ. മരുമക്കൾ: അശോകൻ (റിട്ട. തഹസിൽദാർ), മിനിമോൾ. സഞ്ചയനം ശനിയാഴ്ച രാവിലെ 11ന്.