കായംകുളം : കണ്ടല്ലൂർ തെക്ക് ആനയടിക്കായൽവാരത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ഭാസുര (87) നിര്യാതയായി. മക്കൾ: കനകലത, ഉഷാകുമാരി, ബാബുക്കുട്ടൻ, സന്തോഷ്. മരുമക്കൾ: മോഹനൻ, പ്രസന്ന, സ്മിത. സഞ്ചയനം 24ന് രാവിലെ 8ന്.