ഹരിപ്പാട്: മുതുകുളം തെക്ക് അനിതാ ഭവനത്തിൽ തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി. മക്കൾ: അനിത, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: രാജൻ, മായ, സുമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.