ഹരിപ്പാട്: കുമാരപുരം പുത്തൻപുരയിൽ മുൻ പത്രം ഏജൻറ് പി.യോഹന്നാൻ (അനിയൻകുഞ്ഞ്,72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കരുവാറ്റ മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോക്‌സ് വലിയപള്ളിയിൽ
ഭാര്യ: റോസമ്മ .
മക്കൾ- സോണി (അയർലൻഡ്), ബെന്നി (കുവൈറ്റ്), റെനി (അബുദാബി)
മരുമക്കൾ : സന്തോഷ്(അയർലൻഡ്) , ബിൻസി(സൗദി), ബെൻസി (അയർലൻഡ്)