tv-r

തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 18-ാം വാർഡിൽ ചൂപ്രത്ത് വീട്ടിൽ കാർത്തികേയൻ (കുമ്പളങ്ങി - 89) നിര്യാതനായി. ഭാര്യ: മന്ദാകിനി മകൻ: മധു . മരുമകൾ: വിനിത.