tv-r

തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ആശാരിപ്പറമ്പിൽ മുകുന്ദൻ ആശാരി (60) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രഞ്ജിത്ത്, വൃന്ദ. മരുമകൾ: രേഷ്മ