മാവേലിക്കര: കല്ലിമേൽ പുത്തൻ കളീയ്ക്കൽ പടീറ്റതിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാധമ്മ, ഗംഗാധരൻ നായർ, ലളിത, പരേതനായ ജനാർദ്ദനൻ നായർ. മരുമക്കൾ: തുളസിയമ്മ, ഗോപിനാഥൻ നായർ, ഉഷാകുമാരി, മാധവക്കുറുപ്പ്.