san

കുട്ടനാട് : വെളിയനാട് പുത്തൻപറമ്പിൽ(നാൽപ്പതിൽ) ശാന്തമ്മ കുട്ടപ്പൻ (72)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.മക്കൾ.ജാനമ്മ,ലാലമ്മ,സുരേഷ് കുമാർ, മരുമക്കൾ.വേണു,വിജയകുമാർ,മോളമ്മ.