കണ്ടല്ലൂർ:കണ്ടല്ലൂർ തെക്ക് വാഴക്കണ്ടത്തിൽ വീട്ടിൽ അശോകന്റെ ഭാര്യ ഗീത (52) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:സാൻഡൽ അശോകൻ,അനാമിക അശോകൻ.മരുമകൻ:ബിച്ചുജയഭദ്രൻ.