re

കായംകുളം:കീരിക്കാട് തെക്ക് മാച്ചൻകുളങ്ങരയിൽ ഗ്രഫ് ജീവനക്കാരൻ ജീ.രത്നൻ (53) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ .ഭാര്യ:ജയശ്രീ.മക്കൾ:ശ്യാംജിത്ത്,ശ്യാംലി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.