rajan

കണ്ടല്ലുർ വടക്ക്:രാജ്ഭവൻ (അഞ്ചുതെങ്ങിൽ) ആർ.രാജൻ (64) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ:റീജ.മക്കൾ:വിഷ്ണു,റീന.മരുമക്കൾ:ലിതിൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്