കായംക്കുളം:ഗോവിന്ദമുട്ടം ലിസ്മി ഭവനത്തിൽ രമേശൻ (68) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ ഭാര്യ:ലളിത .മക്കൾ:ലിജിത്ത്,രശ്മി.മരുമക്കൾ:സൂര്യ,കനകരാജ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്