kkr


കുട്ടനാട് : റിട്ട.പൊലീസ് കോൺസ്റ്റബിൾ മങ്കൊമ്പ് തെക്കേക്കര നാലുതറ വീട്ടിൽ കെ .കൃഷ്ണൻ (69 ) നിര്യാതനായി. കേരള ചേരമർ സംഘം സംസ്ഥാന കമ്മിറ്റി അംഗവും കുട്ടനാട് താലൂക്ക് കമ്മിറ്റി ട്രഷററുമായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ :തങ്കമ്മ . മക്കൾ: പ്രശാന്ത്, ശ്രീപ്രിയ പ്രീതി, പ്രശോഭ്. മരുമക്കൾ: ചിത്ര , ഗോപകുമാർ, നീനു.