കായംകുളം: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ പുത്തൻവീട്ടിൽ വി.തങ്കച്ചൻ (84) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 ന് കാദീശ ഓർത്തഡോക്‌സ് കത്തീഡ്രലിൽ .ഭാര്യ:തങ്കമ്മ. മക്കൾ : വർഗീസ്, തോമസ് (മസ്കറ്റ്). മരുമക്കൾ : സുനു, ജാസ്മിൻ (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്) .