മുഹമ്മ:കുന്നേവെളി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (82) നിര്യാതയായി.മക്കൾ:ശുഭകുമാർ,ഗിരീഷ് കുമാർ,സന്തോഷ് കുമാർ,സുലേഖ.മരുമക്കൾ:ലളിത,ബീന,ഷെർളി,രാജേഷ്.സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്