മാവേലിക്കര: പോനകം കുറവൻപറമ്പിൽ ചെല്ലപ്പന്റെ ഭാര്യ ശ്യാമള ചെല്ലപ്പൻ (49) നിര്യാതയായി. മക്കൾ: രതീഷ്, രമ്യ.