sd

ഹരിപ്പാട്: തുലാംപറമ്പ് വടക്ക് അമ്പലാക്കണ്ടത്തിൽ ആർ.കൃഷ്ണപിള്ള (96) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: പരേതയായ കെ.രമയമ്മ. മക്കൾ: കെ.പ്രസന്നകുമാർ, പരേതനായ എ.കെ.ജ്യോതികുമാർ, ഗീതാകുമാരി.ആർ, പരേതയായ ലതാകുമാരി.ആർ. മരുമക്കൾ: സുശീലാകുമാരി, ഗീതജ്യോതി, കെ.വി രാമകൃഷ്ണപിള്ള.