unk


കുട്ടനാട് : നെടുമുടി തോട്ടുവാത്തല കരിമ്പത്തിൽ ഉണ്ണിക്കൃഷ്ണൻ (54) നിര്യാതനായി. ഭാര്യ : ലേഖ. മക്കൾ : ഉഷ, ഉമേഷ്. മരുമക്കൾ : സജി, ധന്യ.