er

മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് വെട്ടിക്കാട്ട് റിട്ട. ഫിഷറീസ് ഉദ്യാഗസ്ഥൻ എൻ.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എം.ഓമനഅമ്മ ( 69) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ :ചിത്രജ ( എം.ജി യൂണിവേഴ്സിറ്റി, കോട്ടയം), ചിത്രലേഖ, പരേതനായ വിനോദ്. മരുമക്കൾ: ജയൻ, ഹരികുമാർ.