വള്ളികുന്നം: സൗമ്യയുടെ കുടുംബത്തെ സഹായിക്കാൻ സർക്കാർ ഗൗരവപരമായ ഇടപെടലുകൾ നടത്തിയില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. മന്ത്രിമാർ സൗമ്യയുടെ വീട് സന്ദർശിക്കാതിരുന്നത് ശരിയായില്ല. സൗമൃയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാദ്ധൃമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .എം.മുരളി, സി.ആർ.ജയപ്രകാശ് ,കെ.കെ.ഷാജു, കെ.പി.ശ്രീകുമാർ, കറ്റാനം ഷാജി,ഇ.സമീർ, കെ.ഗോപൻ, പി.എസ്.ബാബുരാജ്,എൻ.രവി,ബി.രാ