മാരാരിക്കുളം : മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12ാം വാർഡ് നെടുംപുറം കരുണാകരന്റെ ഭാര്യ പറത്തറയിൽ പാർവ്വതി (85) നിര്യാതയായി.മക്കൾ:എൻ.കെ.ലാൽ,കെ.മധു,കെ.ബിനു.മരുമക്കൾ:ശോഭ,അമ്പിളി,രാജിമോൾ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്