പുന്നപ്ര:പറവൂർ ഇല്ലിക്കൽ അശോകൻ (65) നിര്യാതനായി.ഭാര്യ:സുഭദ്ര.മക്കൾ:കവിത പുഷ്പരാജൻ,കാവ്യാ അശോകൻ.മരുമകൻ:പുഷ്പരാജൻ(കുട്ടൻ).സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്