neelakandan

മാവേലി​ക്കര : വേരുവള്ളിഭാഗം തുണ്ടിൽ നീലകണ്ഠൻ (91) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: സരള, രമണൻ, വത്സല, സന്തോഷ്. മരുമക്കൾ : പ്രസാദ്, രജനി, ബാബു, ധന്യ. സഞ്ചയനം : ജൂലായ് 1ന് രാവിലെ 8ന്.