ആലപ്പുഴ: ആലിശേരി വാർഡ് കാവുങ്കൽ വീട്ടിൽ പരേതനായ കുഞ്ഞുമൊയ്ത്രന്റെ ഭാര്യ ആരിഫ ബീവി (68) നിര്യാതയായി. മക്കൾ: സഫീന, ആസാദ് (ബിസിനസ്), സമീറ, ഹസീന, സഫറുള്ള മുസ്ലിയാർ (ഇമാം, മസ്ജിദുതഖ്വ, കോട്ടയം), അൻഷാദ് (മെഡിക്കൽ റെപ്പ്), ഷെനീർ (മസ്കത്ത്). മരുമക്കൾ: സുബൈർ (മസ്കത്ത്), നവാസ് (ഫയർഫോഴ്സ്, കോട്ടയം), നാസർ (വാഴകുളം പഞ്ചായത്ത് മെമ്പർ), നസീമ, ബുഷ്റ, നസ്റിൻ.