obituary

ചേർത്തല:ചേർത്തലതെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പാരേമഠത്തിൽ പരേതനായ വലിയപറമ്പിൽ അനന്തകൃഷ്ണപിള്ളയുടെ ഭാര്യ പി.ജെ.താരക്കുട്ടി(76)നിര്യാതയായി. ചേർത്തലതെക്ക് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്.മക്കൾ:ഹരികൃഷ്ണൻ,ടി.വിദ്യാറാണി(ചേർത്തലതെക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്).മരുമക്കൾ:രാജശ്രീ,ഹരിലാൽ.