tv-r

തുറവൂർ: തുറവൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ തോടേച്ചിറ രാജൻ(67) നിര്യാതനായി.ഭാര്യ: രാജമ്മ. മക്കൾ: ബിന്ദു, ഷീബ. മരുമക്കൾ: ഷിബു, സുനി.