നിരണം : വടക്കുംഭാഗം: സ്വാമിമഠത്തിൽ സുദേവൻ വി.വി. (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ. വത്സമ്മ. മക്കൾ. സ്മിത, സുധീഷ്. മരുമക്കൾ. രാജേഷ്, സംഗീത.