obituary

ചേർത്തല:സി.പി.ഐ.ചേർത്തല തെക്ക് മണ്ഡലം കമ്മി​റ്റി അംഗവും എ.ഐ.ടിയു.സി നേതാവുമായ ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കൊല്ലാട്ട് വിട്ടിൽ കെ.കെ.ജയറാമിന്റെ ഭാര്യ ലതാ ജയറാം(50)നിര്യാതയായി.മക്കൾ: മഹിമ,സത് പ്രിയൻ