മാവേലിക്കര: വളളികുന്നം ചത്തിയറ ഓണംപള്ളിൽ വീട്ടിൽ ബാലകൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: കവിത, ഷിമി. മരുമക്കൾ: അജയൻ, ബിജു. സഞ്ചയനം 1ന് രാവിലെ.8:30ന്