ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് വട്ടക്കര ഊട്ടുപറമ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രത്നവല്ലി (90) നിര്യാതയായി. മക്കൾ:ഗിരിജ,അശോകൻ,കുമാരി.മരുമക്കൾ:ഫൽഗുനൻ,ഓമന,സാബു.സഞ്ചയനം:ജൂലായ് 2ന് രാവിലെ 8.30 ന്. ,