വള്ളികുന്നം: വള്ളികുന്നം കടുവിനാൽ ലക്ഷംമുക്ക് കടമ്പാട്ട് വീട്ടിൽ ആർ. ദിവാകരൻ (61) നിര്യാതനായി. ഭാര്യ: അനന്ദവല്ലി. മകൾ: ദീപ. മരുമകൻ: ഗിരീഷ് കുമാർ. സഞ്ചയനം:തിങ്കളാഴ്ച്ച രാവിലെ 9ന്.