തലവടി : അർത്തിശ്ശേരി വള്ളിക്കണ്ടത്തിൽ ജനാർദ്ദനന്റെ ഭാര്യ കമലാക്ഷി (79) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ. വിജയൻ. മരുമകൾ. തങ്കമ്മ (തലവടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്)