പുതിയവിള തെക്ക് : ശ്രീവിലാസത്തിൽ പരേതനായ വി.നാരായണൻ നായരുടെ ഭാര്യ തങ്കമ്മ (റിട്ട.അദ്ധ്യാപിക 88) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് .മക്കൾ.അഡ്വ:രാജഗോപാൽ (ഡി.സി.സി.സെക്രട്ടറി,കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം),ബാലഗോപാൽ (അസി.ആക്കൗണ്ട്സ് ഓഫീസർ കെ.എസ്.ഇ.ബി ,തിരുവനന്തപുരം).മരുമക്കൾ:രമ (അദ്ധ്യാപിക പി.കെ.കെ.എസ്,എം. എച്ച്.എസ്.കായംകുളം),പുഷ്പലത (മനേജർ ബാങ്ക് ഓഫ് ബറോഡ തൃശൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്