അമ്പലപ്പുഴ:നീർക്കുന്നം കരിമ്പുന്നശേരിയിൽ ഹസൻ(90) നിര്യാതനായി.ഭാര്യ -മൈമൂനബീവി.മക്കൾ: ഇക്ബാൽ,അബ്ദുൾ ജബ്ബാർ,(സൗദി),സിദ്ധിഖ് (സൗദി),നിസാർ(സൗദി). മരുമക്കൾ:ഐഷാബീവി,ഹസീന,നിഷിത,സുറുമി.കബറടക്കം ഇന്ന് രാവിലെ10 ന് നീർക്കുന്നം കിഴക്കെ മഹൽ ജുമാ മസ്ജിദിൽ.