ami


കുട്ടനാട് : മങ്കൊമ്പ് തെക്കേക്കര ചാലുങ്കൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ അമ്മിണിയമ്മ (73) നിര്യാതയായി. മക്കൾ : ദാസപ്പൻ, അനിയൻ, ഓമനക്കുട്ടൻ, കുഞ്ഞുമോൾ, റാണി, പരേതനായ അത്തപ്പൻ. മരുമക്കൾ: മണിയമ്മ, സുപ്രഭ, ഗീത, കുഞ്ഞുമോൾ, ആനന്ദൻ, കമലാസനൻ ശാന്തി

.