a

മാവേലിക്കര: ആദിക്കാട്ടുകുളങ്ങര ആലത്തിനാൽ ബീനഭവനത്തിൽ പരേതനായ ഇബ്രാഹിം റാവുത്തറുടെ ഭാര്യ സുലേഖ (72) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ആദിക്കാട്ടുകുളങ്ങര മൂസ്ലിം ജമാഅത്ത് പള്ളിയിൽ. മക്കൾ: ഷാജി, ബീന, നസീർ ഖാൻ, അനുമോൻ. മരുമക്കൾ: ജാസ്മിൻ, ഷാജി, നസീമ, റഹ്മത്ത്.